കാലിഫോര്‍ണിയ റിക്കോഡ് ഭേദിക്കുന്നു താപ തരംഗത്തിന്റെ നടുവിലാണ്. പല സ്ഥലങ്ങളിലും 100 ല്‍ കൂടിയ താപനിലയുണ്ട്. സംസ്ഥാനത്തെ വീടില്ലാത്ത 1.5 ലക്ഷം പേരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. Los Angeles County യില്‍ 60,000 പേര്‍ക്ക് വീടില്ല. അതേ സമയത്ത് 20,000 ഹോട്ടല്‍ മുറികള്‍ ഒഴിഞ്ഞും കിടക്കുന്നു. ഇപ്പോള്‍ വീടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ Homekey പദ്ധതിക്ക് ഗവര്‍ണര്‍ Gavin Newsom പുതിയ വിഹിതം പ്രഖ്യാപിച്ചു. മഹാമാരി സമയത്ത് വീടില്ലാതായവര്‍ക്ക് വേണ്ടി ഹോട്ടലുകളും മോട്ടലുകളും ഉപയോഗിക്കാനാണ് Project Roomkey എന്ന പദ്ധതി ഉദ്ദേശിക്കുന്നത്.
— സ്രോതസ്സ് democracynow.org | Sep 02, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.