ബോംബ് പൊട്ടിത്തെറി നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സംഭവത്തില്‍ ധാരാളം ഉന്നത വലതുപക്ഷ നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് Nanded നിവാസിയായ Rashtriya Swayansevak Sangh (RSS) പ്രവര്‍ത്തകന്‍ ഒരു പ്രത്യേക CBI കോടതിയില്‍ അപേക്ഷ കൊടുത്തു.
25 വര്‍ഷങ്ങളായി RSS പ്രവര്‍ത്തകനായ Yashwant Shinde ആണ് അപേക്ഷ കൊടുത്തത്. ഇയാള്‍ക്ക് Vishva Hindu Parishad (VHP), Bajrang Dal പോലുള്ള വലതുപക്ഷ സംഘങ്ങളുമായും ബന്ധമുണ്ട്. പൊട്ടിത്തെറി നടക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം മൊത്തം പൊട്ടിത്തെറി നടത്താന്‍ വേണ്ടിയുള്ള ഭീകരവാദ പരിശീലന ക്യാമ്പ് നടക്കുന്നുണ്ടെന്ന് ഒരു ഉയര്‍ന്ന VHP പ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞിരുന്നു എന്നും ഇയാള്‍ അവകാശപ്പെടുന്നു.
— സ്രോതസ്സ് thewire.in | 02/Sep/2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.