ദീര്‍ഘ കാലം Useful Idiots എന്ന പരിപാടി നടത്തിയിരുന്ന Katie Halper കഴിഞ്ഞ ആഴ്ച തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. The Hill’s Risingല്‍ നിന്ന് അവരെ പിരിച്ചുവിട്ടതാണ് കാരണം. ഇസ്രായേലിന്റെ പാലസ്തീന്‍ നയങ്ങളെ വിമര്‍ശിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് അതിന്റെ എഡിറ്റര്‍ എഴുതി. Krystal Ball, Saagar Enjeti ന്റേയും left-right സംഘം നയിച്ചിരുന്ന 2019 – 2021 കാലത്ത് ഈ സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന് കാഴ്ചക്കാരില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. അതിന് ശേഷം അതിന് മാറ്റം സംഭവിച്ചു.
— സ്രോതസ്സ് scheerpost.com | Matt Taibbi | Oct 6, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.