അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് ക്രിമിനല്‍ ഗര്‍ഭഛിദ്ര അന്വേഷണത്തിനായി ഫേസ്‌ബുക്ക് Nebraska പോലീസിന് നല്‍കി. 41-വയസായ Jessica Burgess തന്റെ 17 വയസുള്ള മകള്‍ Celeste ന് ഗര്‍ഭഛിദ്രം നടത്താന്‍ സഹായിച്ചു എന്നാണ് ആരോപണം. 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ ക്രിമിനല്‍ കുറ്റമാണ്. Lincoln Journal Star പറയുന്നതനുസരിച്ച് Celeste miscarried നെ തുടര്‍ന്ന് നെബ്രാസ്കയിലെ Norfolk എന്ന സ്ഥലത്തെ പോലീസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങി. തെരയല്‍ വാറന്റ് ഉപയോഗിച്ച് അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് വേണമെന്ന് ഫേസ്‌ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയോട് പോലീസ് ആവശ്യപ്പെട്ടു. മെറ്റ അത് അനുസരിച്ചു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.