Westminster Abbey ലെ രാഷ്ട്ര ശവസംസ്കാരച്ചടങ്ങിന് ശേഷം എലിസബത്ത് രാജ്ഞി II നെ കൊണ്ടുപോകുന്ന ശവപ്പെട്ടി Windsor Castle ല്‍ വെച്ചിരിക്കുകയാണ്. പ്രസിഡന്റ് ബൈഡന്‍, Commonwealth രാജ്യങ്ങളുടെ നേതാക്കള്‍, ജപ്പാന്‍ രാജാവും രാജ്ഞിയും ഉള്‍പ്പടെയുള്ള രാജകുടുംബാങ്ങള്‍ ഉള്‍പ്പടെ 500ല്‍ അധികം വിദേശ dignitaries രജ്ഞിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്തു. ബ്രിട്ടണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് ഓപ്പറേഷനായിരുന്നു ശവസംസ്കാരം. Westminster Abbey ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസുകര്‍ കെട്ടിടങ്ങളുടെ മുകളില്‍ സൂഷ്മവെടിവെപ്പുകാരെ നിയോഗിച്ചു.
ഇതിനിടെ
ചാള്‍സ് III രാജാവിനെ Cardiff ലെ stop ല്‍ വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തുകയും അദ്ദേഹത്തിനോട് “എന്റെ രാജാവല്ല!” എന്ന് വിളിച്ച് പറയുകയും ചെയ്തു.
“ചാള്‍സ്, ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ ചൂടാക്കാന്‍ കഷ്ടപ്പെടുന്നതിനിടക്ക് ഞങ്ങള്‍ നിങ്ങളുടെ പരേഡിന് പണം അടക്കണം. നികുതി ദായകര്‍ £10 കോടി പൌണ്ട് നിങ്ങള്‍ക്ക് നല്‍കുന്നു. എന്തിന് വേണ്ടി? എന്റെ രാജാവല്ല!” എന്നാണ് പറഞ്ഞത്.
— സ്രോതസ്സ് democracynow.org | Sep 19, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.