Johns Hopkins ശേഖരിച്ച കണക്ക് പ്രകാരം അമേരിക്കയില്‍ കഴിഞ്ഞ മാസം കോവിഡ്-19 കാരണം 13,000 ആള്‍ക്കാര്‍ മരിച്ചു. 22 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം പിടിപെടുകയും ചെയ്തു. “ക്ഷമിക്കണം സുഹൃത്തുക്കളെ, ബൈഡന്‍ പറഞ്ഞത് തെറ്റാണ്. ദിവസവും 500 പേരാണ് കോവിഡ് കാരണം മരിക്കുന്നത്. അമേരിക്കയിലെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് കോവിഡിന്. മരണത്തിന്റെ കാര്യത്തില്‍ G7 രാജ്യങ്ങളിലൊന്നാമതാണ് നാം. ആയുര്‍ ദൈര്‍ഘ്യം കുറയുന്നു,” എന്ന് Yale ലെ സാംക്രമിക രോഗ വിദഗദ്ധനായ Gregg Gonsalves പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.