ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്

ചിലവ് ചുരുക്കല്‍ നയങ്ങളുടെ ഭാഗമായിയുണ്ടായ സാമൂഹ്യ അസമത്വത്തിന്റെ പരിഭ്രമിപ്പിക്കുന്ന നിലകളെക്കുറിച്ചുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധപ്പെട്ടിട്ടുണ്ട്. അത് കാരണം ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു.

ഈ മാസം ആദ്യം University of Glasgow ഉം Glasgow Centre for Population Health (GCPH) ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തില്‍ 2012 – 2019 കാലത്തെ 8 വര്‍ഷത്തില്‍ England, Wales, Scotland എന്നിവിടങ്ങളില്‍ 334,327 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. NHS Greater Glasgow and Clyde, Glasgow City Council, University of Glasgow എന്നിവരുടെ ഒരു കൂട്ടായ്മയാണ് GCPH

— സ്രോതസ്സ് wsws.org | Robert Stevens | 16 Oct 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )