കാലാവസ്ഥ സമരം. കാലാവസ്ഥ അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തികളുണ്ടാകാനായി ലോക നേതാക്കളോടുള്ള അപേക്ഷയായി ഇതാണ് യുവ കാലാവസ്ഥ പ്രവര്‍ത്തകരുടെ ഇന്നത്തെ കരച്ചില്‍. പാകിസ്ഥാനിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയില്‍, ആഫ്രിക്കമുനമ്പിലെ തീവൃ വരള്‍ചയുണ്ടാക്കിയ സോമാലിയയെ പട്ടിണി, കൊടുങ്കാറ്റിന് ശേഷം പ്യൂട്ടോ റിക്കയലിലെ ഭൂരിപക്ഷത്തിനും ഊര്‍ജ്ജമില്ല.
ഈ ആഴ്ചയുടെ തുടക്കത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയിലെ പങ്കിന്റെ പേരില്‍ ഫോസിലിന്ധന കമ്പനികളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുടേരസ് ശകാരിച്ചു.
— സ്രോതസ്സ് democracynow.org | Sep 23, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.