ദശാബ്ദങ്ങളായുള്ള നിക്ഷേപമില്ലാതിരിക്കല്‍ കാരണം മിസിസിപ്പിയുടെ തലസ്ഥാന നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത നിലയിലായി. അതിനെതരെ ഗവര്‍ണറുടെ വീടിന് മുമ്പില്‍ സമരം നടക്കുകയാണ്. ഈ നഗരത്തിലെ 80% താമസക്കാരും കറുത്തവരാണ്.
BISHOP WILLIAM BARBER II സംസാരിക്കുന്നു:
50 വര്‍ഷങ്ങളായി അത് തുടരുകയാണ്. 1.7 ലക്ഷം പേര്‍ക്ക് കുടിവെള്ളമില്ല. നഗരത്തിലെ 82% പേരും കറുത്തവരാണ്. കറുത്തവര്‍ക്കും, അംഗപരിമിതര്‍ക്കും, വെള്ളക്കാര്‍ക്കും വൃത്തികെട്ട, വിഷമയമാര്‍ന്ന ജലം കൊടുക്കുകയാണ്. MS സഹിച്ച വെള്ളക്കാരനായ ഒരു ഡോക്റ്റര്‍ പോലും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അത്രയേറെ കഷ്ടമാണ് കാര്യങ്ങള്‍.
— സ്രോതസ്സ് democracynow.org | Sep 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.