കാലാവസ്ഥാ മാറ്റം കൊടുംകാറ്റിന് ശക്തി കൂട്ടുന്നു

ഇയാന്‍ കൊടുങ്കാറ്റ് അടിച്ചതിന് ശേഷം ഫ്ലോറിഡയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്ന് അധികാരികള്‍ പറഞ്ഞു. Category 4 ല്‍ ഉള്‍പ്പെടുന്ന ഈ കൊടുംകാറ്റ് ആ പ്രദേശത്ത് അടിച്ച ഏറ്റവും ശക്തമായ കൊടുംകാറ്റായിരുന്നു. 800 കിലോമീറ്റര്‍ വീതിയും 30 അടി വലിപ്പമുള്ള കണ്ണും ഉണ്ടായിരുന്നു അതിന്. കേന്ദ്രത്തില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയും ശക്തമായ കാറ്റ് ഉണ്ടായിരുന്നു. ഉപഗ്രഹ ചിത്രത്തില്‍ കൊടുംകാറ്റ് മൊത്തം സംസ്ഥാനത്തെ ആവരണം ചെയ്തതായാണ് രേഖപ്പെടുത്തിയത്. ശക്തമായ കാറ്റും വെള്ളപ്പൊക്കവും തീരപ്രദേശത്തെ തകര്‍ത്തു. 12 അടി പൊക്കത്തില്‍ വെള്ളം കയറി. ചില സ്ഥലങ്ങളില്‍ ഒരടിയില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. 25 ലക്ഷം പേര്‍ക്ക് വൈദ്യുതി ഇല്ലാതെയായി. മിക്കവര്‍ക്കും കുടിവെള്ളമില്ല. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാസംഘങ്ങള്‍ അപകടകരമായ അവസ്ഥയിലും ശ്രമിക്കുകയാണ്.

— സ്രോതസ്സ് democracynow.org | Sep 29, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )