കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു

കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്.

റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു.

— സ്രോതസ്സ് newsclick.in | 21 Nov 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )