പങ്കാളിയാലോ കുടുംബാംഗത്താലോ ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നു. ഐക്യരാഷ്ട്ര സഭ തലവന്‍ Antonio Guterres പറഞ്ഞു. ലോകത്തെ ഏറ്റവും pervasive മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇതിനെതിരെ ദേശീയ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ‘സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനുള്ള’ അന്തര്‍ദേശീയ ദിനമായ നവംബര്‍ 25 നാണ് അദ്ദേഹം ഇത് പറഞ്ഞത്.
— സ്രോതസ്സ് thewire.in | Yoshita Singh | 22/Nov/2022
[സിനിമ, ചാനല്‍, സാമൂഹ്യ മാധ്യമങ്ങള്‍, വിനോദം ആണ് പ്രശ്നം]
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.