ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും

Sam Bankman-Fried ന്റെ ക്രിപ്റ്റോ exchange, FTX ന്റെ നാടകീയമായ തകര്‍ച്ച Miami Heat, Tom Brady, Twitter bots, ധനകാര്യ വാര്‍ത്താ സംസാരിക്കും തലകള്‍ക്കും ഒരു ആഘാതമായിരുന്നു. എന്നാല്‍ subprime mortgages, credit-default swaps തുടങ്ങിയ ധനകാര്യ കണ്ടുപിടുത്തങ്ങളുടെ വ്യക്തമായി വിരിച്ച പാത ക്രിപ്റ്റോ പിന്‍തുടരുകയാണ്. അത് വലിയ സമ്മാനങ്ങള്‍ നേടിത്തരുകയും അവസാനം വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും.

ധനകാര്യ വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമതയുള്ളതും ഉള്‍ക്കൊള്ളുന്നതുമാക്കും എന്ന് വലിയ വാഗ്ദാനങ്ങള്‍ ക്രിപ്റ്റോയുടെ വക്താക്കള്‍ പറയുന്നുണ്ട്. ചിലപ്പോള്‍ ശരിയാകാം. എന്നാല്‍ ആ കഥകള്‍ നാം മുമ്പും കേട്ടിട്ടുള്ളതാണ്.

— സ്രോതസ്സ് | Elizabeth Warren | Nov. 22, 2022

[നമ്മുടെ നാട്ടിലും പലരും ഇത് എന്തോ കേമം പിടിച്ചകാര്യമാണെന്ന് പാവങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ കുഴിയില്‍ പോയി വീഴല്ലേ.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )