ഈ വര്‍ഷത്തെ ലോകത്തെ പ്രകൃതി ദുരന്തളുടെ ഇന്‍ഷുറന്‍സ് ബില്ല്: $11500 കോടി ഡോളര്‍

തീവൃ കാലാവസ്ഥ സംഭവങ്ങള്‍ കാരണം ലോകം മൊത്തം $11500 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു എന്ന് സൂറിച്ച് ആസ്ഥാനമായ Swiss Re എന്ന റിഇന്‍ഷുറന്‍സ് വമ്പന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 10-വര്‍ഷത്തെ ശരാശരിയായ $8100 കോടി ഡോളറിന്റെ 42% അധികമാണിത്. ഫ്ലോറിഡയുടെ പടിഞ്ഞാറെ തീരത്ത് അടിച്ച category 4 വിഭാഗത്തില്‍ പെട്ട ഇയാന്‍ കൊടുങ്കാറ്റ് കാരണം മാത്രം $5000 കോടി മുതല്‍ $6500 കോടി ഡോളര്‍ വരെ നഷ്ടം ഉണ്ടായിട്ടുണ്ട്. വലിയ മഴയും കാരണം 10-അടി വെള്ളം പൊങ്ങി. 224 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് അടിച്ചു. 2005 ല്‍ ലൂസിയാനയില്‍ അടിച്ച കത്രീന കൊടുംകാറ്റിന് ശേഷം ഏറ്റവും അധികം ഇന്‍ഷുറന്‍സ് നഷ്ടമുണ്ടാക്കിയ പ്രകൃതി ദുരന്തമായിരുന്നു ഇയാന്‍ കൊടുംകാറ്റ്.

— സ്രോതസ്സ് grist.org | Dec 02, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )