റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന കാരണമാണിതെന്ന് അറിയിച്ചു.
— സ്രോതസ്സ് theguardian.com | Helen Pidd | 28 Nov 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.