മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച് ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി അകറ്റിനിര്‍ത്താന്‍ Governor Ron DeSantis നെ പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ശ്രമിക്കുന്നു. വോട്ടര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാനായി ഒരു തെരഞ്ഞെടുപ്പ് പോലീസ് സേന രൂപീകരിച്ചിരിക്കുകയാണ് DeSantis. ഈ അറസ്റ്റ് കൂടുതലും കറുത്തവരെ ലക്ഷ്യം വെച്ചാണ്. 14 ലക്ഷം ആളുകളാണ് ഈ സംസ്ഥാനത്ത് മുമ്പത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍. മുമ്പത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങില്‍ ഒരുപാട് വ്യാജമായതിനാല്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്. ശരിയായ വോട്ടര്‍മാരെ ബാലറ്റില്‍ വോട്ട് അടയാളപ്പെടുത്തതില്‍ നിന്ന് തടയാനാണ് ഈ അറസ്റ്റ് ഭീഷണി.
— സ്രോതസ്സ് democracynow.org | Oct 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.