വംശംനശിച്ച lemurs ന്റെ പല്ലുകളുടെ വിശകലനം, മനുഷ്യ പരിണാമത്തിന്റെ ആകര്‍ഷമായ തെളിവുകള്‍ വ്യക്തമാക്കുന്നു എന്ന് University of Otago നടത്തിയ പഠനം കാണിക്കുന്നു. Archaeolemur എന്ന കുരങ്ങ് ലെമൂറിന് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ലെമൂറുകള്‍ക്കില്ലാത്ത പുതിയ anatomical features ആയി വായുടെ മുന്നില്‍ grooming ന് വേണ്ടി ഒരു ‘tooth comb’ ഉണ്ടായിരുന്നു. American Journal of Biological Anthropology ആണ് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 447 പല്ലുകളിലെ chipping നെ വിശകലനം ചെയ്തും മറ്റ് സസ്തനികളുടെ chipping ആവര്‍ത്തി താരതമ്യം ചെയ്തും Archaeolemur ന്റെ ആഹാരത്തെ ലക്ഷ്യം വെച്ചാണ് പഠനം നടത്തിയത്. ഫലം അത്ഭുകരമായിരുന്നു. ആകൃതിയില്‍ ബബൂണുകളിലേത് പോലെ തോന്നിക്കുന്ന dentitions ഓടുകൂടിയ വംശംനശിച്ച ഈ ലെമൂറുകളുടെ tooth chipping patterns നിയാണ്ടര്‍താല്‍ പോലുള്ള മനുഷ്യഫോസിലുകളോട് സാദൃശ്യമുള്ളവയായിരുന്നു.
— സ്രോതസ്സ് University of Otago | Dec 12, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.