1948 സ്വാതന്ത്ര്യത്തിന്റെ യുദ്ധം അഥവ പാലസ്തീനി നക്ബ സമയത്ത് ഇസ്രായേലി പട്ടാളക്കാര്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊല്ലുന്നതിനെക്കുറിച്ചുള്ള ജോര്‍ദാനില്‍ നിന്നുള്ള സിനിമക്കെതിരെ ഇസ്രായേലിന്റെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും നടത്തുന്ന അക്രമാസക്തമായ ആക്രമണത്തെ അതിന്റെ സൃഷ്ടാക്കള്‍ അപലപിച്ചു. Farha ക്ക് എതിരായ എല്ലാ പ്രചരണ പരിപാടികളും ആ സിനിമ ലോകം മുഴുവനുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഞങ്ങളെ പിന്‍തിരിപ്പിക്കില്ല എന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.