അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞ വര്‍ഷം ശക്തി നേടി. ആദ്യത്തെ ആമസോണ്‍ പണ്ടകശാലയിലും ആപ്പിള്‍ കടയിലും യൂണിയന്‍ രൂപീകരണം വിജയകരമായി നടന്നു. 70% അമേരിക്കക്കാരും ഇപ്പോള്‍ തൊഴിലാളി യൂണിയനുകളെ പിന്‍തുണക്കുന്നു. തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ യൂണിയനുണ്ടാക്കാന്‍ സഹായിക്കുന്ന Protecting the Right to Organize Act, (PRO Act) എന്നൊരു നിയമം ഡമോക്രാറ്റുകള്‍ കൊണ്ടുവരുന്നുണ്ട്. റിപ്പബ്ലിക്കന്‍മാര്‍ക്ക് സെനറ്റില്‍ ഭൂരിപക്ഷം വന്നാല്‍ അത് പരാജയപ്പെടും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.