40,000 തൊഴിലാളികളോട് നാല് ദിവസത്തെ സമരത്തിന് Rail, Maritime and Transport Union (RMT) ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. 11% ല്‍ അധികം പണപ്പെരുപ്പം അനുഭവിക്കുന്ന രാജ്യത്ത് കൂലി 7% വര്‍ദ്ധിപ്പിക്കണം എന്ന തൊഴിലാളികളുടെ ആവശ്യം തള്ളിക്കളഞ്ഞ Network Rail എന്ന റയില്‍ കമ്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. health workers, doctors, ambulance drivers, postal workers, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ഏറ്റവും വലിയ ഒരു സമരം തൊട്ട് മുമ്പ് നടത്തിയിരുന്നു. nurses, highway maintenance workers, ലണ്ടനിലെ Heathrow വിമാനത്തവളത്തിലെ baggage handlers ഉം സമരം ചെയ്യും.
— സ്രോതസ്സ് telesurenglish.net | 13 Dec 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.