Milwaukee യില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡമോക്രാറ്റുകളായ നിയമസഭാംഗങ്ങള്‍ കഴിഞ്ഞയാഴ്ച Wisconsin State Assemblyയില്‍ പ്രവേശിച്ചു. 20ാം നൂറ്റാണ്ടില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും മൂന്ന് മേയര്‍മാരെ തെരഞ്ഞെടുത്ത നഗരമാണത്. പുതിയ അംഗങ്ങള്‍ സോഷ്യലിസ്റ്റ് കൂട്ടം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ടുമുമ്പ് സോഷ്യലിസ്റ്റുകളായിരുന്നു Wisconsin നിയമസഭയിലെ പ്രധാന പ്രതിപക്ഷം. അന്ന് ഡമോക്രാറ്റുകളുടെ സാന്നിദ്ധ്യം വളരെ പരിമിതമായിരുന്നു.
Daniel Hoan, one of three Socialist mayors who have led the city of Milwaukee. He served as mayor from 1916 to 1940. (Robert Sennecke / ullstein bild via Getty Images)
— സ്രോതസ്സ് thenation.com | John Nichols | Jan 11, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.