ഒരാഴ്ചക്കകം അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ചക്രത്തിലേക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ കോടിക്കണക്കിന് ഡോളറാണ് ഒഴുക്കുന്നത് എന്ന് Americans for Tax Fairness പറഞ്ഞു. റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതലും അത് ഗുണം ചെയ്തത്.
അമേരിക്കയിലെ ജനാധിപത്യത്തെ കോടീശ്വരന്‍മാരുടെ പണം മുക്കിക്കൊല്ലുന്നു. ജനങ്ങളെ സ്വാധീനിക്കുന്നതിലും തെരഞ്ഞെടുപ്പ് വിജയിക്കുന്നതിലും പണം സംസാരിക്കുന്നു. നികുതി കുറക്കണമെന്ന് ആവശ്യപ്പെടുന്ന കോടീശ്വരന്‍മാരുടെ ശബ്ദമാണ് ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത്. അങ്ങനെ അവര്‍ക്ക് കൂടുതല്‍ പണം ശേഖരിക്കുകയും അതുവഴി കൂടുതല്‍ ശക്തിയും സ്വാധീനവും നേടുകയുമാകാം എന്ന് Americans for Tax Fairness (ATF) ന്റെ Frank Clemente പറഞ്ഞു.
— സ്രോതസ്സ് commondreams.org | Jessica Corbett | Apr 7, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.