നമുക്ക് നഷ്ടപ്പെടുന്ന മൃഗങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല

1970 ല്‍ മനുഷ്യരുടെ എണ്ണം 370 കോടിയായിരുന്നു. ഇന്ന് നാം അത് ഇരട്ടിയാക്കി. 800 കോടി! ഈ ചെറിയ കാലത്ത് ഭൂമിയിലെ മൃഗങ്ങളുടെ എണ്ണത്തില്‍ 69% കുറവ് സംഭവിച്ചു!

World Wildlife Fund ന്റെ “2022 Living Planet Report” ല്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സസ്തനികള്‍, പക്ഷികള്‍, മീനുകള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ തുടങ്ങിയവയുടെ എണ്ണത്തിന്റെ ഗതിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ജൈവവൈവിദ്ധ്യത്തെക്കുറിച്ച് പരിശോധിക്കുകയാണ് ഈ റിപ്പോര്‍ട്ട്.

— സ്രോതസ്സ് davidsuzuki.org | David Suzuki | Oct 30, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )