ഒരു വ്യക്തിയില്‍ നിന്ന് സ്ത്രീ, പുരുഷ കോശങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു

മിക്ക ആളുകള്‍ക്കും രണ്ട് ലിംഗ ക്രോമസോമുകളുണ്ട്. രണ്ട് X ഓ ഒരു X ഉം ഒരു Y യുമോ. അവ ഒരു രാജിയില്‍ സ്ത്രീ പുരുഷ ജീവശാസ്ത്ര സ്വഭാവങ്ങള്‍ നല്‍കുന്നു. പ്രതിരോധവ്യവസ്ഥ സംവിധാനം, നാഡീ വ്യവസ്ഥ വികാസം, രോഗ ഗ്രഹണക്ഷമത, മരുന്നുകളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങി വളരെ വിശാലമായ ഫലങ്ങള്‍ ഈ ക്രോമസോമുകള്‍ക്കുണ്ട്. X, Y ക്രോമസോമുകളുടെ പ്രത്യേക പങ്കിനെക്കുറിച്ച് സൂക്ഷ്മപരിശോധന ചെയ്യുന്നത് വിഷമകരമാണ്. ഉദാഹരണത്തിന് ഇപ്പോഴുള്ള ഉപകരണങ്ങള്‍ വെച്ച് ജീനുകളുടേതോ ഹോര്‍മോണുകളുടേയോ ഫലങ്ങളെന്ന് കുരുക്കഴിക്കാന്‍ വിഷമമാണ്.

ഈ തടസം മറികടക്കാനുള്ള ഒരു ഉപകര​​ണം ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഒറ്റ ഒരു വ്യക്തിയില്‍ നിന്ന് XX, XY കോശങ്ങള്‍ നിര്‍മ്മിക്കുന്നത് വഴിയാണിത്. രോഗങ്ങളെ എങ്ങനെ ലിംഗ ക്രോമസോമുകള്‍ ബാധിക്കുന്നു എന്നതും ആദ്യകാല വളര്‍ച്ചയില്‍ അവ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ചുള്ള ദീര്‍ഘകാലമായുള്ള ചോദ്യങ്ങള്‍ക്ക് അത് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.

— സ്രോതസ്സ് scientificamerican.com | Dec 21, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )