ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനയായ Socialist Workers Party (SWP) ന്റെ അകൌണ്ട് ഫേസ്‌ബുക്ക് അടച്ചുപൂട്ടി. Socialist Workers Party Facebook പേജും പ്രാദേശിക പേജുകളുടെ അക്കൌണ്ടുകളും ഒരു കാരണവും പറയാതെ ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്ന് ഇരകള്‍ പറഞ്ഞു.
പാലസ്തീനേയും, Black Lives Matterനേയും പിന്‍തുണക്കുന്നതും Boris Johnson ന്റെ കോവിഡ് നയങ്ങളെ എതിര്‍ക്കുകകയും ചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ SWP Facebook താള് നിരന്തരം കൊടുക്കുമായിരുന്നു. രാജ്യം മൊത്തമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ഒത്തുചേരുന്ന പരിപാടികള്‍ അവര്‍ എല്ലാ ആഴ്ചയിലും ആസൂത്രണം ചെയ്തിരുന്നു.
— സ്രോതസ്സ് socialistworker.co.uk | 22 Jan 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.