ആദിവാസി സമൂഹത്തലെ കുടുംബ വേര്‍തിരിക്കലിനെ തടയുന്ന 1978 ലെ Indian Child Welfare Act നെ കേന്ദ്രീകരിച്ചുള്ള വാദം സുപ്രീം കോടതി കേട്ടുതുടങ്ങി. Baby O എന്ന പേരിലെ Navajo പെണ്‍കുട്ടിയെ വളര്‍ത്തിയ വെള്ളക്കാരായ ദമ്പതികള്‍ Indian Child Welfare Act റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്.
Rebecca Nagle സംസാരിക്കുന്നു:
നെവാഡയിലെ സുരക്ഷിത സ്വര്‍ഗ്ഗ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബേബി 0 ജനിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുകൊണ്ടുവന്നത്. നെവാഡയിലെ Reno യില്‍ ജീവിക്കുന്ന വെള്ളക്കാരായ Heather Libretti ഉം Nick Libretti ഉം അവളെ വളര്‍ത്തി. അന്നത്തെ സ്ഥിതിവെച്ച് അവളെ ദത്തെടുക്കാം എന്നായിരുന്നു അവര്‍ കരുതിയിരുന്നത്.
— സ്രോതസ്സ് democracynow.org | Nov 10, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.