Wales ലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് 76 കാറ്റാടികളുണ്ട്. വെയില്‍സിലെ ആറിലൊന്ന് വീടുകള്‍ക്ക് ഇവ വൈദ്യുതി നല്‍കുന്നു. Vattenfall എന്ന കമ്പനിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വീഡിഷ് പേരാണ് ആ കമ്പനിയുടേത്. ആ കമ്പനിയുടെ അടിത്തറ Royal Waterfalls Board എന്ന സര്‍ക്കാര്‍ ജലവൈദ്യുതി കമ്പനിയിലാണ്. 1970കളില്‍ സ്വീഡനില്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനായി ആ കമ്പനിയെ വികസിപ്പിച്ചു. പിന്നീട് അവര്‍ യൂറോപ്പ് മൊത്തം പുനരുത്പാദിതോര്‍ജ്ജ വികസനത്തിലേക്ക് മാറി.
— സ്രോതസ്സ് earthbound.report | Dec 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.