toilet paper ഉണ്ടാക്കാനുപയോഗിക്കുന്ന ഒരു രാസവസ്തുവും ‘forever chemicals’ ഉം B.C.യിലെ orcas ഉം വംശനാശം നേരിടുന്ന തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളിലും കണ്ടെത്തി.
2006 – 2018 കാലത്ത് ആറ് തെക്കന്‍ കൊലയാളിത്തിമിംഗലങ്ങളില്‍ നിന്നും ആറ് Bigg’s തിമിംഗലങ്ങളില്‍ നിന്നും എടുത്ത സാമ്പിള്‍ UBC യിലെ The Institute for the Ocean and Fisheries, British Columbia Ministry of Agriculture and Food, Fisheries and Oceans Canada എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. toilet paper ല്‍ നിന്നുള്ള രാസവസ്തുവാണ് സാമ്പിളുകളില്‍ മുഖ്യമായും കണ്ടത്. മൊത്തം മലിനീകാരികികളില്‍ 46% ഉം അതായിരുന്നു.
4-nonylphenol (4NP) എന്ന് വിളിക്കുന്ന സംയുക്തത്തെ വിഷവസ്തുവായാണ് ക്യാനഡയില്‍ കണക്കാക്കുന്നത്. അത് നാഡീ വ്യവസ്ഥയേയും ബോധത്തേയും ബാധിക്കുന്നു.
— സ്രോതസ്സ് University of British Columbia | Jan 12, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.