പരീക്ഷണ വിളകള്‍ നശിപ്പിക്കാനും അവ നിരോധിക്കാനും ഡോക്റ്റര്‍മാര്‍ ആവശ്യപ്പെട്ടു

കേന്ദ്രത്തിന്റെ പരിസ്ഥിതി അനുമതി കിട്ടിയ ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിയെക്കുറിച്ചുള്ള വ്യാകുലത ഇന്‍ഡ്യയിലെ ഡോക്റ്റര്‍മാര്‍ പ്രകടിപ്പിച്ചു. പരീക്ഷണമായി നട്ട ജനിതകമാറ്റം വരുത്തിയ Dhara Mustard Hybrid (DMH) -11 ഉടന്‍ തന്നെ നശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധ രംഗങ്ങളിലുള്ള 111 ഡോക്റ്റര്‍മാര്‍ ഒപ്പ് വെച്ച് അയച്ചു. ആ വിളി ആഹാര വ്യവസ്ഥയിലേക്ക് കടത്തിവിട്ടാല്‍ സാദ്ധ്യമാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്റ്റര്‍മാര്‍ മുന്നറീപ്പ് നല്‍കി. ഒക്റ്റോബര്‍ 18, 2022 നാണ് GM കടുകിന് കേന്ദ്ര ബയോടെക് നിയന്ത്രണാധികാരിയായ Genetic Engineering Appraisal Committee (GEAC) അംഗീകാരം കൊടുത്തത്.

— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 06 Dec 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )