ഇക്കാലത്ത് ജനാധിപത്യത്തെ റിപ്പബ്ലിക്കന്‍മാര്‍ എങ്ങനെ പൊളിച്ചടുക്കുന്നു എന്നതിന്റെ ഒരു case study ആണ് വിസ്കോണ്‍സിന്‍. എന്നാല്‍ അത് ഒരു ദശാബ്ദത്തിലധികമായ ഒരു പ്രൊജക്റ്റാണ്. തങ്ങളുടെ ഭൂരിപക്ഷം voter-proof ആയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതായത് രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും അവര്‍ തന്നെ സംസ്ഥാനം നിയന്ത്രിക്കും എന്ന സ്ഥിതി.
ആദ്യം അത് 2011 ലെ Scott Walker ന്റെ തെരഞ്ഞെടുപ്പ്, യൂണിയന്‍ തകര്‍ക്കല്‍, സമ്മതിദായകരെ അടിച്ചമര്‍ത്തല്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ധനകാര്യ സംവിധാനം ഒക്കെ ആയിരുന്നു. പിന്നീട് അത് തീവൃ gerrymandering. അത് കഴിഞ്ഞ ദശാബ്ദം മുഴുവന്‍ സംസ്ഥാന നിയമസഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍കാരുടെ കൈകളില്‍ നിലനിര്‍ത്തി.
— സ്രോതസ്സ് democracynow.org | Oct 28, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.