ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു.
— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.