ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു.
— സ്രോതസ്സ് democracynow.org | Nov 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, after neritam. append wordpress. and then press enter key.