ഓരോ ശതകോടീശ്വരനും ഒരു നയ പരാജയമാണ്

മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ രാഷ്ട്രീയ ഉന്നതരും കോര്‍പ്പറേറ്റ് ഉന്നതരും World Economic Forum ന് വേണ്ടി സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. 2020 ന് ശേഷമുണ്ടായ എല്ലാ സമ്പത്തിന്റേയും മൂന്നില്‍ രണ്ടും ലോകത്തെ സമ്പന്നര്‍ കൈക്കലാക്കി എന്ന് ഈ സമയത്ത് Oxfam International പ്രസിദ്ധപ്പെടുത്തിയ വിശകലനം കണ്ടെത്തി. തകര്‍ക്കുന്ന മഹാമാരി, മോശമാകുന്ന ജീവിതചിലവ് പ്രതിസന്ധി, തുടരുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥകള്‍ തുടങ്ങിയവ നടക്കുന്ന കാലമാണത്.

മൊത്തമുണ്ടായ $42 ലക്ഷം കോടി ഡോളര്‍ സമ്പത്തിലെ $26 ലക്ഷം കോടിയും ലോകത്തെ ഏറ്റവും മുകളിലത്തെ 1%ക്കാര്‍ കൈക്കലാക്കി എന്ന് Survival of the Richest എന്ന ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് കാണിക്കുന്നു. താഴെയുള്ള ആഗോള ജനസംഖ്യയുടെ 99% ന് കിട്ടിയതിന്റെ ഇരട്ടി വരും അത്.

Click to access Survival%20of%20the%20richest-Full%20Report.pdf

— സ്രോതസ്സ് commondreams.org | Jake Johnson | Jan 16, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ