മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തെ രാഷ്ട്രീയ ഉന്നതരും കോര്‍പ്പറേറ്റ് ഉന്നതരും World Economic Forum ന് വേണ്ടി സ്വിറ്റ്സര്‍ലന്റിലെ ഡാവോസില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. 2020 ന് ശേഷമുണ്ടായ എല്ലാ സമ്പത്തിന്റേയും മൂന്നില്‍ രണ്ടും ലോകത്തെ സമ്പന്നര്‍ കൈക്കലാക്കി എന്ന് ഈ സമയത്ത് Oxfam International പ്രസിദ്ധപ്പെടുത്തിയ വിശകലനം കണ്ടെത്തി. തകര്‍ക്കുന്ന മഹാമാരി, മോശമാകുന്ന ജീവിതചിലവ് പ്രതിസന്ധി, തുടരുന്ന കാലാവസ്ഥ അടിയന്തിരാവസ്ഥകള്‍ തുടങ്ങിയവ നടക്കുന്ന കാലമാണത്.
മൊത്തമുണ്ടായ $42 ലക്ഷം കോടി ഡോളര്‍ സമ്പത്തിലെ $26 ലക്ഷം കോടിയും ലോകത്തെ ഏറ്റവും മുകളിലത്തെ 1%ക്കാര്‍ കൈക്കലാക്കി എന്ന് Survival of the Richest എന്ന ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് കാണിക്കുന്നു. താഴെയുള്ള ആഗോള ജനസംഖ്യയുടെ 99% ന് കിട്ടിയതിന്റെ ഇരട്ടി വരും അത്.
Click to access Survival%20of%20the%20richest-Full%20Report.pdf
— സ്രോതസ്സ് commondreams.org | Jake Johnson | Jan 16, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.