സൂഷ്മകണികകളുള്ള വായുവാണ് അന്തരീക്ഷത്തിലെങ്കില്‍ ചെസ്സുകളിക്കാര്‍ മോശമായതും suboptimal ആയതുമായ നീക്കങ്ങളാണ് നടത്തുന്നത് എന്ന് MIT പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. കളികളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച വിശകലനം ആണ് ഗവേഷകര്‍ നടത്തിയത്. സൂഷ്മകണികകളുടെ അളവില്‍ ചെറിയ വര്‍ദ്ധനവുണ്ടായാലും ചെസ്സുകളിക്കാര്‍ ചെയ്യുന്ന തെറ്റുകളില്‍ 2.1% വര്‍ദ്ധനവുണ്ടാകും. ആ തെറ്റുകളുടെ magnitude 10.8% വര്‍ദ്ധിക്കും. വ്യക്തതയുള്ള തലകള്‍ക്കും കൂര്‍ത്ത ചിന്തകള്‍ക്കും ശുദ്ധവായു വേണമെന്ന് ഇത് കാണിക്കുന്നു.
— സ്രോതസ്സ് Massachusetts Institute of Technology | Feb 1, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.