റെയില്‍ സമരം വന്നാല്‍ അത് വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ മുന്നറീപ്പ് നല്‍കുന്നു. സമരത്തെ തടയുന്ന നിയമത്തിന് വോട്ട് ചെയ്യണമെന്നും House നിയമനിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. 25% ശമ്പള വര്‍ദ്ധനവുള്ള ഒരു കരാറ് അംഗീകരിക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. പക്ഷെ അതില്‍ ശമ്പളമുള്ള രോഗ അവധിയില്ല. അതിനാല്‍ പതിനായിരക്കണക്കിന് റെയില്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന 12 റെയില്‍ യൂണിയനുകളില്‍ നാലെണ്ണം ഈ കരാറിനെ എതിര്‍ത്തു. അതിലൊന്നായ Brotherhood of Maintenance of Way Employes Division പറഞ്ഞു, “റെയില്‍ തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം തടയുകയും അതേ സമയം അവരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുകാണ്.”
— സ്രോതസ്സ് democracynow.org | Nov 30, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ഞാൻ കഴിഞ്ഞ രണ്ട് വർഷമായി ഈ വെബ്സൈറ്റ് ൻ്റേ സ്ഥിര വായനക്കാരൻ ആണ്. Instagram ൽ ee contrntukal വന്നാൽ കുറച്ച് കൂടെ നന്നാവും എന്ന് തോന്നാറുണ്ട്. I can help to build that account. Njan oru motion graphics artist aan enikk നിങ്ങളെ സഹായിക്കാൻ കഴിയും. കൂടുതൽ പേരിലേക്ക് ഈ വാർത്തകൾ എത്തേണ്ടത് ഈ കാലത്തിൻ്റെ കൂടെ ആവിശ്യം ആണ്
താങ്കള്‍ ഈ സൈറ്റ് സ്ഥിരമായി സന്ദര്‍ശിക്കുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. ശരിക്കും പ്രചോദനം തരുന്നതാണ് താങ്കളുടെ വാക്കുകള്‍.
വളരെ നന്ദി സുഹൃത്തേ.