രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

മോഷണം തടയാനായി റേഷന്‍ കടകളില്‍ കൊണ്ടുവന്ന ബയോമെട്രിക് പരിശോധന കൂടുതല്‍ ദോഷമാണ് 65-വയസായ Ghomati Devu നുണ്ടാക്കിയത്. 2022 ഒക്റ്റോബറിന് ശേഷം അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റേഷന്‍ കിട്ടിയിട്ടില്ല.

Joona Patrasar ഗ്രാമത്തിലാണ് ദേവു ജീവിക്കുന്നത്. രാ‍ജസ്ഥാനിലെ Barmer ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ദരിദ്ര കുടുംബമാണെന്ന് ഈ വിധവയുടെ ചുവന്ന റേഷന്‍ കാര്‍ഡ് സൂചിപ്പിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് 35 കിലോയും, കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ വീതവും ധാന്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. റേഷന്‍ നിന്നതിന് മുമ്പ് അവര്‍ക്ക് 20 കിലോ ഭക്ഷ്യധാന്യങ്ങള്‍ കിട്ടിയിരുന്നു.

— സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 20 Dec 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )