ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ പറഞ്ഞു.
— സ്രോതസ്സ് extinctionrebellion.uk | Feb 28, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.