എന്തിന് യൂറോപ്യന്‍ രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി കാലാവസ്ഥ സൌഹൃദ നയങ്ങള്‍ നീക്കം ചെയ്തു. ഫോസിലിന്ധനങ്ങളുപയോഗിക്കുന്നത് വന്‍തോതില്‍ സബ്സിഡിയും അവര്‍ കൊടുക്കാന്‍ തുടങ്ങി. പെട്രോളിനുള്ള നികുതി ബ്രിട്ടണ്‍ എടുത്തുകളഞ്ഞു. പ്രകൃതിവാതകമുപയോഗിച്ച് വീടുകള്‍ ചൂടാക്കാനായി സര്‍ക്കാര്‍ പണം കൊടുക്കാന്‍ തുടങ്ങി. എണ്ണയുടേയും കല്‍ക്കരിയുടേയും വില വര്‍ദ്ധിക്കുന്നതിനാല്‍ ഉയര്‍ന്ന വൈദ്യുതി ബില്ലുള്ള പൌരന്‍മാര്‍ക്ക് ആ തുക ഗ്രീസ് തിരികെ കൊടുത്തു. എണ്ണയുടേയും വൈദ്യുതിയുടേയും വിലകള്‍ക്ക് ജര്‍മ്മനി പരിധി കൊണ്ടുവന്നു. വലിയ ഫോസിലിന്ധന വൈദ്യുതി നിലയങ്ങളെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
— സ്രോതസ്സ് grist.org | Jake Bittle | Feb 21, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.