ദാരിദ്ര്യം അവസാനിപ്പിക്കൂ എന്ന ആഹ്വാനം ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങളായി. അടുത്ത കാലത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആഗോള ശ്രമത്തിനോട് ഒത്ത് പോകുന്നതല്ല ഇന്‍ഡ്യയിലെ പട്ടിണിയുടെ നില. ഇന്‍ഡ്യ ശല്യപ്പെടുത്തുന്ന രണ്ട് സൂചനകളാണ് കാണിക്കുന്നത്: ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ഈ രാജ്യത്ത് ദാരിദ്ര്യ നില സാര്‍ത്ഥകമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദരിദ്രരിലെ ചില വിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.