2022 നെ മറന്നേക്ക്, 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും

2022 ഓടെയോ അടുത്ത് 5 വര്‍ഷത്തിനകത്തോ ദാരിദ്ര്യം തുടച്ച് നീക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം പ്രധാനമന്ത്രിയുടെ തിരിച്ചറിവുള്ള വാഗ്ദാനത്തിനേക്കാള്‍ രാഷ്ട്രീയ മുദ്രാവാക്യമാണ്. 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും എന്നത് തീര്‍ച്ചയാണ്. ഇന്‍ഡ്യയിലെ ഇന്നത്തെ ദരിദ്രരുടെ 41% ആണ് അത്. ഭാവിയില്‍ കൂടുതല്‍ ആഘാതങ്ങളുണ്ടാകും. ദാരിദ്ര്യം അടുത്ത തലമുറയിലേക്ക് പകരുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതായത് ദാരിദ്ര്യത്തിന്റെ വിഷലിപ്ത ചക്രം ഇന്‍ഡ്യയുടെ ജനസംഖ്യയുടെ 10% ത്തെ ബാധിച്ചിരിക്കുന്നു എന്നാണ്.

— സ്രോതസ്സ് downtoearth.org.in | Richard Mahapatra | 25 Oct 2017

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ