GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്.
ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM കടുകിന്റെ അംഗീകരിക്കലില്‍ ഒരു സ്വതന്ത്ര ആരോഗ്യ വിദഗ്ദ്ധരും പങ്കെടുത്തില്ല എന്നും രേഖ കാണിക്കുനനു.
— സ്രോതസ്സ് downtoearth.org.in | Shagun | 06 Jan 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.