ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം ശരിക്കും ഉദ്‌വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് Truthout ല്‍ വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര്‍ ഒരു ശതകോടിയിലധികം ടണ്‍ മൂല്യമുള്ള കാര്‍ബണ്‍ ഒഫ്സെറ്റുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.