Silicon Valley Bank ന്റേയും Signature Bank ന്റേയും തകര്‍ച്ചയില്‍ നിന്നുള്ള പ്രശ്നങ്ങള്‍ വളരുകയാണ്. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ബാങ്ക് തകര്‍ച്ചകളാണിവ. അതുപോലെ അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെയും മൂന്നാമത്തേയും തകര്‍ന്ന ബാങ്കുകളും.
ഈ ബാങ്കുകളിലക്കൌണ്ടുകളുള്ള എല്ലാവര്‍ക്കും അവരുടെ മൊത്തം പണവും പണത്തിന്റെ വലിപ്പം നോക്കാതെ തിരികെ തരും എന്ന് ബൈഡന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അകൌണ്ടിന് $250,000 ഡോളര്‍ വരെയെ സാധാരണ രീതിയില്‍ FDIC ഉറപ്പ് നല്‍കുന്നുള്ളു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.