Hindenburg Research ന്റെ ആരോപണത്തിന് ശേഷം ഇൻഡ്യയിലെ ബാങ്കുകളുടെ ഏറ്റവും വലിയ ധനസഹായം ആദ്യമായി അദാനി ഗ്രൂപ്പിന് കിട്ടി. അദാനി ഗ്രൂപ്പിന്റെ മുണ്ഡ്രയിലെ ₹34,000-യുടെ polyvinyl chloride (PVC) പദ്ധതിയുടെ വലിയ പങ്കിന് ധനസായം കൊടുക്കാമെന്ന് State Bank of India നയിക്കുന്ന ബാങ്കുകളുടെ ഒരു കൂട്ടം സമ്മതിച്ചു. ഈ ധനസഹായത്തോടെ പദ്ധതി ഓഗസ്റ്റ് പകുതിയാകമ്പോഴേക്കും സാമ്പത്തിക closure ൽ എത്തും. പൊതുമേഖലാ ബാങ്കുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ധനസഹായം നൽകിയത്. വേണ്ടിയിരുന്ന ₹14,500 കോടി രൂപയുടെ വലിയ പങ്കും അവർ കൊടുത്തു. ബാക്കി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കൊടുത്തു. Adani Enterprises ന്റെ ശാഖയായ Mundra Petrochem ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. നിലയത്തിന് പ്രതിവർഷം 10 ലക്ഷം ടൺ ശേഷിയുണ്ട്. ആദ്യ ഘട്ടത്തിന് $250 കോടി ഡോളർ ചിലവ് വന്നു.
— സ്രോതസ്സ് thehindubusinessline.com | Jul 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.