U.S. State Department ന്റെ കുറഞ്ഞത് 9 ഉദ്യോഗസ്ഥരുടെയെങ്കിലും ഐഫോണുകൾ തിരിച്ചറിയപ്പെടാത്തവർ ഹാക്ക് ചെയ്തു. ഇസ്രായേൽ ആസ്ഥാനമായ NSO Group വികസിപ്പിച്ച അതിസങ്കീർണമായ ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് അത് ചെയ്യപ്പെട്ടിരിക്കുന്നത്.
ഏഴ് മാസത്തോളം ഹാക്കിങ് നടന്നു. ഉഗാണ്ട ആസ്ഥാനമായ ഉദ്യോഗസ്ഥരുടേയോ ഈ കിഴക്കനാഫ്രിക്കൻ രാജ്യത്തോട് താൽപ്പര്യമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടേയോ ഫോണുകളാണ് ഹാക്ക് ചെയ്തത്.
— സ്രോതസ്സ് reuters.com | Christopher Bing, Joseph Menn | Dec 4, 2021
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.