ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു ഒരു രഹസ്യ പരിപാടി അമേരിക്കയുടെ Central Intelligence Agency (CIA) ദശാബ്ദങ്ങളായി നടത്തിവന്നിരുന്നു. ഈ ഏജൻസിയുടെ രഹസ്യാന്വേഷണ പരിപാടികളുടെ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിന്റെ രണ്ട് ശാഖകളായ അമേരിക്കയിലെ കോടതികളോ, കോൺഗ്രസോ അറിയാതെയായിരുന്നു ഈ പരിപാടി.

ഏപ്രിൽ 13, 2021 ന് ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഒറിഗണിലെ Ron Wyden നും ന്യൂ മെക്സിക്കോയിലെ Martin Heinrich ഉം CIA ഡയറക്റ്റർ William Burns ന് അയച്ച ഒരു declassified കത്തിന്റെ ഭാഗം ബുധനാഴ്ച പുറത്തുവന്നു. 1981ൽ, റെയ്ഗണിന്റെ സർക്കാറിന് അധികാരമുണ്ടായിരുന്ന കാലത്ത് ഇറക്കിയ ഒരു executive order പ്രകാരം ആണ് ഗുപ്തമായ ഈ രഹസ്യാന്വേഷണ പരിപാടി തുടങ്ങിയത് എന്ന് അതിൽ പറയുന്നു.

— സ്രോതസ്സ് wsws.org | Kevin Reed | 12 Feb 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ