സാമൂഹ്യ മാധ്യമ സൈറ്റിൽ നിന്നും logged out ആയാലും പിന്നെയും ഉപയോക്താക്കളുടെ ഇന്റർനെറ്റ് പ്രവർത്തികളെ പിൻതുടരുന്നു എന്ന് ആരോപിച്ച ഒരു ദശാബ്ദമായ സ്വകാര്യത കേസ് $9 കോടി ഡോളർ നൽകി ഫേസ്‍ബുക്ക് ഒത്തുതീർപ്പാക്കി.
San Jose, California യിലെ US District Court ൽ ഫയൽ ചെയ്ത ഒരു പ്രാധമിക ഒത്തുതീർപ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കരാർ പ്രകാരം improperly ശേഖരിച്ച ഡാറ്റ, ഫേസ്‍ബുക്ക് ഡിലീറ്റ് ചെയ്യണം.
ഫെഡറലും സംസ്ഥാനത്തേയും സ്വകാര്യത, wiretapping നിയമങ്ങൾ Meta Platforms Inc ലംഘിച്ചു എന്ന് ഉപയോക്താക്കൾ ആരോപിക്കുന്നു. cookies സൂക്ഷിക്കാനായി plug-ins ഉപയോഗിക്കുന്നത് വഴി ഫേസ്‍ബുക്കിന്റെ “like” ബട്ടണുള്ള വെബ് സൈറ്റുകളിലെ ഉപയോക്താക്കളുടെ സന്ദർശനം ഫേസ്ർബുക്ക് പിൻതുടരുകയാണ്.
— സ്രോതസ്സ് dawn.com | Feb 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.