പ്രതിവർഷം ആയിരത്തിലധികം ആളുകളെയാണ് അമേരിക്കയിൽ പോലീസ് വെടിവെച്ച് കൊല്ലുന്നത് എന്ന് Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മാരകമായ പോലീസ് വെടിവെപ്പുകളുടെ പകുതിയിലധികവും FBIയോട് റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് Michael Brown എന്ന നിരായുധനായ കറുത്ത പുരുഷനെ 2014 ൽ Ferguson, Mo. പോലീസ് വെടിവെച്ച് കൊന്നതിന് ശേഷം Washington Post നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആ വിടവ് അടുത്ത വർഷങ്ങളിൽ വർദ്ധിക്കുകയുണ്ടായി. 2021 ഓടെ മാരകമായ വെടിവെപ്പുകളുടെ മൂന്നിലൊന്ന് മാത്രമാണ് FBI ഓട് റിപ്പോർട്ട് ചെയ്യുന്നത്.
പ്രാദേശിക പോലീസ് വകുപ്പുകൾ ഇത്തരം സംഭവങ്ങൾ ഫെഡറൽ സർക്കാരിനോട് റിപ്പോർട്ട് ചെയ്യണമെന്ന് നിർബന്ധമില്ലാത്തതിനാലാണ് ഇത്.
— സ്രോതസ്സ് washingtonpost.com | Dec. 31, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.