രണ്ടാം തരം പ്രമേഹം തലച്ചോറിന്റെ പ്രായം കൂട്ടുകയും ബുദ്ധി കുറക്കുകയും ചെയ്യും

തലച്ചോറിന്റെ പ്രായം കൂടൽ 26% അധികം വേഗത്തിൽ ആണ് type 2 diabetes ഉള്ള ആളുകളിൽ സംഭവിക്കുന്നത്. ഔദ്യോഗികമായി type 2 diabetes കണ്ടെത്തുമ്പോഴേക്കും അതിനകം തന്നെ തലച്ചോറിന്റെ ഘടനയിൽ വലിയ നാശം അത് ഉണ്ടാക്കുന്നു. working memory, പഠനം, flexible ചിന്ത പോലുള്ള executive functions ന് പ്രായം കൂടലും type 2 diabetes ഉം മാറ്റമുണ്ടാക്കുന്നു. ഒരേ പ്രായമുള്ള ഒരേ വിദ്യാഭ്യാസമുള്ള ആരോഗ്യമുള്ള വ്യക്തികൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ type 2 diabetes ഉള്ള ആളുകൾക്ക് സ്ഥിരമായി താഴ്ന്ന ബുദ്ധിയാണുള്ളത്.

— സ്രോതസ്സ് eLife | May 25, 2022

[ഒറ്റമൂലി പോലുള്ള തട്ടിപ്പ് കൊണ്ട് പ്രമേഹം മാറ്റാമെന്ന് വിശ്വസിക്കരുത്. ആധുനിക വൈദ്യം ഉപയോഗിക്കുക.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ